Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
മാരാരിക്കുളം-ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കല്ലൻ ഗേറ്റ് ജൂലൈ മൂന്നിന് വൈകിട്ട് ആറ് മണി മുതൽ നാലിന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ റെസ്റ്റ് ഹൗസ് ഗേറ്റ് വഴി പോകണം.
(പിആർ/എഎൽപി/1288)
date
- Log in to post comments