Skip to main content

അസി. സർവേയർ കോഴ്‌സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

പള്ളിപ്പാട് ഗവ. ഐ.ടി.ഐയിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ആരംഭിക്കുന്ന സൗജന്യ ഹ്രസ്വകാല കോഴ്സായ അസിസ്റ്റന്റ് സർവേയർ കോഴ്‌സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കുറഞ്ഞ പ്രായം 18 വയസ്സ്.
അപേക്ഷകർ ജൂലൈ 15-നകം ഐ.ടി.ഐയിൽ നേരിട്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഫോൺ: 0479-2406072, 9037689420.

(പിആർ/എഎൽപി/1303)

date