Post Category
സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനിങ് പ്രോഗ്രാം
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ഒറ്റപ്പാലം ശ്രീകൃഷ്ണ കോംപ്ലക്‌സിലുള്ള അദ്വിക് ദ്രോണ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കൗസലിങ് ആന്‍ഡ് പ്രഫഷണല്‍ സ്റ്റഡീസ്- എയ്‌സ് കോളജാണ് ജില്ലയിലെ പഠനകേന്ദ്രം. https://app.srccc.in/register ല്‍ അപേക്ഷിക്കാം. ഫോണ്‍: 8848026035, 9844857200.
date
- Log in to post comments