Post Category
മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. വാര്‍ത്ത അവതരണം, ആങ്കറിങ്, ടെലിവിഷന്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ട്ടൈസിങ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയി ജൂലൈ 10. ഫോണ്‍: 9544958182.
date
- Log in to post comments