Skip to main content

ഐ ടി ഐ പ്രവേശനം

 

 

വാണിയംകുളം ഗവ. ഐ ടി ഐ പ്രവേശനത്തിന് https://itiadmissions.kerala.gov.in മുഖേന ജൂലൈ ആറ് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി (ഒരു വര്‍ഷം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പത്താം ക്ലാസ്. അവസാന തീയതി ജൂലൈ ആറ്. ഫോണ്‍: 0466 2227744.

 

date