Skip to main content

ടെന്‍ഡര്‍

  ചവറ ബ്‌ളോക്ക് പഞ്ചായത്തിന്റെ  സാന്ത്വന സാരഥി പദ്ധതിയിലേക്ക്   (ഭിന്നശേഷി കുട്ടികള്‍ക്ക് ഫിസിയോതെറാപ്പി നല്‍കുന്നതിന്)  പ്രതിമാസ വാടക നിരക്കില്‍  (ഇന്ധനം, ഡ്രൈവറുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പടെ) വാഹനം നല്‍കുന്നതിന് ടാക്സി പെര്‍മിറ്റ് ഉളള വാഹനഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ  17ന് ഉച്ചയ്ക്ക് രണ്ട് വരെ  സ്വികരിക്കും. ഫോണ്‍ നം.9656714320.
 

date