Skip to main content

ദേശീയാരോഗ്യ ദൗത്യം വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ഒഫ്താല്‍മിക് അസിസ്റ്റന്റ്, എസ്ടിഎല്‍എസ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍, എല്‍.എച്ച്.വി/എല്‍.എച്ച്.ഐ, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. വെബ്‌സൈറ്റ്- www.arogyakeralam.gov.in . ഫോണ്‍ : 0483 2730313, 9846700711.

date