Skip to main content

*ടെണ്ടർ ക്ഷണിച്ചു*

ചാവക്കാട് കോടതി സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ  ഒരു വർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാർ ഏറ്റെടുക്കുന്നതിനായി പരിചയസമ്പന്നരായ സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും, ഒരു യോഗ്യതയുള്ള ഓപ്പറേറ്ററെ നിയമിക്കൽ, കൃത്യമായ ഇടവേളകളിലുള്ള സർവീസിംഗ്, തകരാറുകൾ പരിഹരിക്കൽ, ലോഗ് ബുക്കുകളും മെയിന്റനൻസ് റെക്കോർഡുകളും സമർപ്പിക്കൽ എന്നിവയാണ് കരാറിലെ പ്രധാന ചുമതലകൾ.  ജൂലൈ 16-ന്   വൈകിട്ട് അഞ്ച് വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ- 0487 2360248.
 

date