Skip to main content

ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ .ടി .ഐ  പ്രവേശനത്തിന് ഓണ്‍ലൈന്‍  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം വിവരങ്ങള്‍ക്ക്:  https://itiadmissions.kerala.gov.in ഫോണ്‍: 04792457496.
 
 

date