Skip to main content

സൈനിക വിശ്രമ കേന്ദ്രത്തില്‍ താമസ സൗകര്യം

മലപ്പുറം ടൗണില്‍ സ്ഥിതി ചെയ്യുന്ന സൈനിക വിശ്രമ കേന്ദ്രത്തില്‍ വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മിതമായ നിരക്കില്‍ എ.സി ഡബിള്‍ റൂം, നോണ്‍ എ.സി ഡബിള്‍ റൂം, സിംഗിള്‍ ഡൊര്‍മിറ്ററി  മുറികള്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0483-2734932

date