Skip to main content

ഡിപ്ലോമ കോഴ്‌സിന് അഡ്മിഷന്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക അറ്റസ്‌റ്റേഷന് യോഗ്യവുമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍  ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0494 2697288, 8590605276

date