Skip to main content

ലെവൽ ക്രോസ് അടച്ചിടും

കോട്ടയം - ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 25 (വേദഗിരി ഗേറ്റ്), റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂലൈ ഒൻപതിന്  (വ്യാഴാഴ്ച )രാവിലെ 10  മുതൽ വൈകുന്നേരം അഞ്ചു വരെ  അടച്ചിടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ  മേനോൻ ഗേറ്റ് വഴി പോകണം.

date