Skip to main content

*ദർഘാസ് ക്ഷണിച്ചു *

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ജൂലൈ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റുുകൾ, ഡിസ്പോസിബിൾ സിറിഞ്ചുകൾ, കെമിക്കലുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത നിർമ്മാതാക്കള്‍/ വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 15 ഉച്ചുക്ക് ഒരുമണിക്കകം ദർഘാസ് സമര്‍പ്പിക്കണം. ഫോൺ: 04935 221189

date