Skip to main content

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം

ചങ്ങനാശ്ശേരി താലൂക്കില്‍ മുന്‍ഗണനാ പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ജുലൈ 17 വരെ ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ (https://ecitizen.civilsupplieskerala.gov.in/) നല്‍കാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.

date