Post Category
സീസണ്‍ സ്റ്റാഫിനെ (ക്ലര്‍ക്ക്) ആവശ്യമുണ്ട്
2026 ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ക്ലര്‍ക്കുമാരെ (സീസണല്‍) ആവശ്യമുണ്ട്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായിരക്കണം . കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി ചെയ്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം ജൂലൈ 13 ന് രാവിലെ 10.30 ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments