ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള പുരുഷ രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും കാഞ്ഞീറ്റുകരയിലെ പകല്‍വീട്ടിലേക്കും തിരിച്ചുവീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ - DHKZRY0PTA/935/2026B1, ടെന്‍ഡര്‍ ഐ ഡി -2026_DHS_856332_2. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0468 2214108.
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള വനിത രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും ഏഴിക്കാടുള്ള പകല്‍വീട്ടിലേക്കും തിരിച്ചുവീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ - DHKZRY0PTA/936/2026B1, ടെന്‍ഡര്‍ ഐ ഡി - 2026_DHS_856626_2. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0468 2214108.
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കാഞ്ഞീറ്റുകര (ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ - DHKZRYOPTA/932/2026B1, ടെന്‍ഡര്‍ ഐ ഡി - 2026_DHS_859579_1), ഏഴിക്കാട് (ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ - DHKZRYOPTA/ 930 /2026B1, ടെന്‍ഡര്‍ ഐ ഡി - 2026_DHS_859554_1) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടിലേക്ക് ഭക്ഷണ വിതരണത്തിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0468 2214108.
- Log in to post comments