Post Category
അറിയിപ്പുകൾ
എഴാറ്റുമുഖം പ്രകൃതിഗ്രാമം പാർക്കിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്
എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള എഴാറ്റുമുഖം പ്രകൃതിഗ്രാമം പാർക്കിൽ സന്ദർശകർക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. പാർക്കിലെത്തുന്ന സന്ദർശകരുടെ സുരക്ഷിതത്വം മുൻനിർത്തി ജൂലൈ 6 മുതൽ ജൂലൈ 10 വരെ അഞ്ച് ദിവസത്തേക്കാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കുട്ടികളുടെ പാർക്കിലേക്ക് പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് നടപടി.
date
- Log in to post comments