Post Category
സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തി
പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ ഡിപ്ലോമ/ പ്രൊഫഷനല്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും രജിസ്‌ട്രേഷന്‍ ക്യാമ്പും നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അതുല്യ, കരിയര്‍ ഗൈഡന്‍സ് ഓഫീസര്‍ വിജയന്‍, സെന്റര്‍ ഹെഡ് ദിനേഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments