Skip to main content

റാങ്ക് പട്ടിക റദ്ദായി

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സെക്കന്‍ഡ് എന്‍ സി എ എസ്സിസിസി ) (കാറ്റഗറി നമ്പര്‍ 116/2024) തസ്തികയിലേക്ക് 2026 ഫെബ്രുവരി 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി എസ് സി ജില്ല ഓഫീസര്‍ അറിയിച്ചു.

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ വിശ്വകര്‍മ) (കാറ്റഗറി നമ്പര്‍ 558/2022) തസ്തികയിലേക്ക് 2024 ഡിസംബര്‍ 11 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി എസ് സി ജില്ല ഓഫീസര്‍ അറിയിച്ചു.
 

date