Skip to main content

പി.എസ്.സി അഭിമുഖം

തൃശ്ശൂര്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഫാര്‍മസിസ്റ്റ് (മോഡേണ്‍ മെഡിസിന്‍) കാറ്റഗറി നം. 029/25 തസ്തികയിലേക്ക് 2026 മാര്‍ച്ച് 26 ന് പ്രസിദ്ധീകരിച്ച 05/2026/ഡിഒആര്‍ നമ്പര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 15, 16, 24 തിയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകേണ്ടതാണെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date