Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് ഫ്രഷ് ചിക്കന്‍ (വേസ്റ്റ് ഒഴിവാക്കി) ക്രഡിറ്റ് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 23 ന് ഇച്ചതിരിഞ്ഞ് 3 നകം ലഭിക്കണം. ഫോണ്‍: 0487 2334267.
date
- Log in to post comments