Post Category
ഇ-ലേലം
കേരള പോലീസ് അക്കാദമിയിലെ പോലീസ് വകുപ്പിന്റെ 15 വര്‍ഷം പൂര്‍ത്തീകരിച്ച 3 വാഹനങ്ങള്‍ (സ്‌ക്രാപ്പ്) ജൂലൈ 15 ന് എംഎസ്ടിസി ലിമിറ്റഡിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പുനര്‍ ഇ-ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.
date
- Log in to post comments