Skip to main content

പിന്നാക്കവിഭാഗ കമ്മീഷന്‍ സിറ്റിങ് ജൂലൈ 22ന്

ഇടുക്കി ജില്ലയിലെ  ദേവികുളം താലൂക്കില്‍ അധിവസിക്കുന്ന ഇല്ലത്ത് പിള്ള വിഭാഗത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ജൂലൈ 22 ന്  രാവിലെ 11 മണിക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.

date