Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 25ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ഡി.സി.പി.ഒ, ഐ.സി.ഡി.എസ് കടുത്തുരുത്തി എന്ന വിലാസത്തിൽ ടെൻഡറുകൾ നൽകാം. ഫോൺ: 04829 283460.
date
- Log in to post comments