Skip to main content

പ്രഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍

 

മംഗലം ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള പ്രഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ഷിപ്പിംഗ് വെയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്, ആറുമാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ടിഗ് ആന്‍ഡ് മിഗ് വെല്‍ഡിങ് എന്നീ കോഴ്സുകള്‍ക്ക് ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 04922-258545, 9061514773, 9539379676.

date