Post Category
ബയോമസ്റ്ററിംഗ്
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെന്ഷന് ഗുണഭോക്താക്കളും ഇന്ന് (ജൂലൈ 17) മുതല്‍ സെപ്റ്റംബര്‍ 30 വരെ അടുത്തുള്ള അക്ഷയ സെന്ററില്‍ ബയോമസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തണം.
date
- Log in to post comments