Post Category
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഫോണ്‍-9526415698, 8086415698.
date
- Log in to post comments