Skip to main content

അങ്കണവാടികളിൽ പാൽ, മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു

 

 മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുതുകുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ആറാട്ടുപുഴ പഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികൾക്ക് 2026-27 വർഷം പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് മുതുകുളം ഐസിഡിഎസ് പ്രോജക്ട്, മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുതുകുളം പി.ഒ., ആലപ്പുഴ എന്ന വിലാസത്തിലോ 9188959692 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

(പി ആർ/ എ എൽ പി/ 1390)

date