Post Category
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ
ചേർത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ( ചേർത്തല എസ് എൻ എം ഗവ . ബി എച്ച് എസ് എസ് കാമ്പസ്) 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെൻ്റ് കോഴ്‌സിൽ എസ്.സി / എസ്.ടി / ഒ.ഇ.സി, ജനറൽ ഒ.ബി.സി കാറ്റഗറിയിലേക്ക് സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു യോഗ്യതയുള്ള വിദ്യാർഥികൾ സ്പോട്ട് അഡ്മിഷനായി അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995867749, 0478-2817234.
(പി ആർ/ എ എൽ പി/ 1391)
date
- Log in to post comments