Post Category
ജില്ലാ വികസന സമിതി യോഗം 25 ന്
ജൂലൈ മാസത്തെ ജില്ലാ വികസന സമിതി യോഗം
ജൂലൈ 25 ശനിയാഴ്ച രാവിലെ 10.30 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
date
- Log in to post comments