Post Category
*ഐ.എച്ച്.ആർ.ഡി മുട്ടട സെന്ററിൽ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ആരംഭിച്ചു*
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളോജി ആൻഡ് സ്കിൽസിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ആരംഭിച്ചു. ജൂലൈ 20 മുതൽ ആരംഭിക്കുന്ന 'ഡാറ്റ അനലിറ്റിക്സ്', 'ഡാറ്റ സയൻസ് യൂസിങ് പൈത്തൺ', 'ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിങ് പൈത്തൺ ജാങ്കോ' എന്നീ മേഖലകളിലെ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വെബ്സൈറ്റ്- https://skillcentre.ihrd.ac.in. ഫോൺ- 9495069307, 8547005087, 8136882389, 0471-2550612.
date
- Log in to post comments