Skip to main content

എസ്.എ.എസ് ഏജൻസി പുതുക്കി നൽകിയിട്ടില്ല

തൃശ്ശൂർ ജില്ലാ കളക്ടർ നിയമിച്ച എം.എസ് ഐശ്വര്യയുടെ (സി.എ നമ്പർ. 37/എസ്.എ.എസ്/ ഡി.സി/ ടി.സി.ആർ/2015, പുല്ലൂറ്റ് പോസ്റ്റ് ഓഫീസ്) എസ്.എ.എസ് ഏജൻസി കാലാവധിക്ക് ശേഷം പുതുക്കി നൽകിയിട്ടില്ലെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 2026 മാർച്ച് 19-ന് ഏജൻസിയുടെ കാലാവധി പൂർത്തിയായതാണ്. ഈ ഏജന്റിന് നിലവിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് അനുമതിയില്ലെന്നും പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date