Post Category
*ടെൻഡർ ക്ഷണിച്ചു*
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള എ.സി സംവിധാനങ്ങൾക്ക് വാർഷിക പരിപാലന കരാർ ഏർപ്പെടുത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും.
date
- Log in to post comments