Post Category
കോളേജില്‍ മാഗസിന് അച്ചടിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
മങ്കട ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മങ്കട കോളേജിന്റെ 2025-26 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന് അച്ചടിച്ച് വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം പ്രിന്‍സിപ്പല്‍, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മങ്കട, കൊളത്തൂര്‍ പി.ഒ., മലപ്പുറം 679338 എന്ന വിലാസത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും കോളേജ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ അന്വേഷിക്കാവുന്നതാണ്. ഫോണ്‍- 04933-202135.
date
- Log in to post comments