Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ആലത്തൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, തരൂര്‍ എന്നീ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലേക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ടെന്‍ഡര്‍  പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നല്‍കേണ്ടത്.  അവസാന തീയതി ജൂലൈ 31 ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04922-225747, 9188959759.

date