Post Category
പള്ളിപ്പാട് ഗവ. ഐടിഐ യിൽ സ്പോട്ട് അഡ്മിഷൻ
പള്ളിപ്പാട് ഗവ. ഐടിഐ യിലെ എസ്.ടി. വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി പാസ്സ്. താൽപര്യമുള്ളവർ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ഉച്ചയ്ക്ക് 12 മണി. ഫോണ്‍ : 0479-2406072, 9995248672, 9947997383
(പിആർ/എഎൽപി/1550)
date
- Log in to post comments