Post Category
ഡാഫ്റ്റസ്മാന് സിവില്‍ ട്രേഡിലേക്ക് അഡ്മിഷന്
ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലേക്ക് താല്പര്യമുള്ളവര്ക്ക് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് തൂണേരി ഐ.ടി.ഐ യില്‍ നേരിട്ടെത്തി പ്രവേശനം േേലവുന്നതാണ്. ട്രെയിനികള്‍ക്ക് സൗജന്യ പാഠപുസ്തകം, പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ,് സ്റ്റഡി ടൂര്‍ അലവന്‍സ് സ്റ്റൈപന്‍ഡ്, ലംപ്സംഗ്രാന്‍ഡ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവ ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 9447228499, 9947177285, 9539382634.
date
- Log in to post comments