Post Category
*ഫൈൻ ആർട്‌സ് എക്‌സ്‌പേർട്ട് ഒഴിവ്: അഭിമുഖം ഓഗസ്റ്റ് 5-ന്*
തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിൽ ഫൈൻ ആർട്‌സ് എക്‌സ്‌പേർട്ട് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഓഗസ്റ്റ് അഞ്ചിന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിലെ വകുപ്പിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്- www.gectcr.ac.in . ഫോൺ- 04872334144.
date
- Log in to post comments