Post Category
*ഭാഗിക ഗതാഗത നിയന്ത്രണം*
മുള്ളൂർക്കര വരവൂർ റോഡിൽ റെയിൽവേ ഗേറ്റിന് സമീപം കാനയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 31) മുള്ളൂർക്കര സെന്റർ മുതൽ റെയിൽവേ ഗേറ്റ് വരെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments