Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ 'ഫ്രീഡം ഫുഡ്' ചപ്പാത്തി നിർമ്മാണ യൂണിറ്റിലെ പാചകവാതക പൈപ്പ്‌ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, അല്ലെങ്കിൽ ഏജൻസികൾ എന്നിവർക്ക് അപേക്ഷിക്കാം. സീൽ ചെയ്ത ക്വട്ടേഷനുകൾ ഓഗസ്റ്റ് 11-ന് വൈകീട്ട് മൂന്നിനകം വിയ്യൂർ സെൻട്രൽ ജയിൽ ഓഫീസിൽ സമർപ്പിക്കണം. ഫോൺ- 0487-2334267.
date
- Log in to post comments