Post Category
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക വ്യവസ്ഥയില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ആഗസ്റ്റ് ഏഴിന് രാവിലെ പത്തിന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തും. യോഗ്യത- അംഗീകൃത ബി.പി.ടി., ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483 2774860.
date
- Log in to post comments