Post Category
ഗതാഗത നിരോധനം
പാരിപ്പള്ളി മടത്തറ റോഡില്‍ ജവഹര്‍ ജംഗ്ഷന് സമീപം കോണ്‍ക്രിറ്റ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ടി ജംഗ്ഷനില്‍ കൂടി ഓഗസ്റ്റ് ഒന്ന് മുതല്‍ എട്ടു വരെയുള്ള ഗതാഗതം നിരോധിക്കുമെന്നു അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്‍ അറിയിച്ചു. മുക്കട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പാരിപ്പള്ളി ജംഗ്ഷന്‍ വഴി നാഷണല്‍ ഹൈവേ വഴിയും തിരിച്ചും പോകേണ്ടതാണ്.
date
- Log in to post comments