Post Category
കായംകുളം ഗവ. ഐടിഐ സീറ്റ് ഒഴിവ്
കായംകുളം ഗവ. ഐടിഐ യിലെ എസ്.ടി. വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി പാസ്സ്. താൽപര്യമുള്ളവര്‍ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്ന് വൈകുന്നേരം അഞ്ച് മണി. ഫോൺ : 0479 2442900.
(പിആർ/എഎൽപി/1560)
date
- Log in to post comments