Skip to main content

ഹരിപ്പാട് ഗവ. ഐടിഐ യിൽ സ്പോട്ട് അഡ്മിഷൻ

പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിലുള്ള ഹരിപ്പാട് ഗവ. ഐടിഐ യിൽ എൻസിവിടി അംഗീകാരമുള്ള ദ്വിവത്സര കോഴ്സായ സർവേയർ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.  എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി ബാധകമല്ല. ഫോൺ : 0479 2417703, 9496465304, 9495542210 

(പിആർ/എഎൽപി/1561)

date