Skip to main content

മോർച്ചറി ഫ്രീസർ സൗകര്യം താൽക്കാലികമായി ലഭ്യമല്ല

ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ മോർച്ചറി ഫ്രീസറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂലൈ 31 (വെള്ളി), ആഗസ്റ്റ് ഒന്ന് (ശനി) ദിവസങ്ങളിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ സൗകര്യം ലഭ്യമല്ല എന്ന വിവരം ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

(പിആർ/എഎൽപി/1564)

date