Post Category
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സംരഭകത്വ പരിശീലനത്തോടൊപ്പം ബ്രൈഡല്‍ എച്ച് ഡി മേക്കപ്പ്, സാരി ഫോല്‍ഡിംഗ് ആന്റ് ഡ്രേപ്പിംഗ്, ബേസിക് നെയില്‍ ആര്‍ട്ട് എന്നിവയുടെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. ഫോണ്‍: 8330010232, 0468 2270243, 2992293.
date
- Log in to post comments