Skip to main content

പി.എസ്.സി.അഭിമുഖം

മലപ്പുറം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം - ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നമ്പര്‍: 114/2025), മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2 / ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍: 614/2024) തസ്തികകളിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ച് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ, തിരിച്ചറിയല്‍ രേഖകള്‍, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.

date