Skip to main content

വാഹനം വാടകയ്ക്ക് ദർഘാസ് ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ ഓദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം (എസി, ഏഴ് സീറ്റ്, 2022 ലോ അതിനുശേഷമോ രജിസ്റ്റർ ചെയ്തത്) പ്രതിമാസം 36000 രൂപയിൽ അധികരിക്കാതെ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ഏഴ് വൈകുന്നേരം മൂന്ന് മണി. വിശദവിരങ്ങൾക്ക് ആലപ്പുഴ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശുചിത്വമിഷൻ ഓഫീസുമായി ബന്ധപ്പെടുക.

date