Skip to main content

വാഹനം വാടകയ്ക്ക്:  ക്വട്ടേഷൻ ക്ഷണിച്ചു

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കിലെ ഫീൽഡ് പരിശോധനയ്ക്ക്  മൂന്ന് വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി നാല്  മുതൽ ആറ്  വരെയായിരിക്കണം. കാലപ്പഴക്കം മൂന്ന്  വർഷത്തിൽ കൂടരുത്. സാധാരണ ഒന്നിലധികം വാഹനങ്ങൾ ഉള്ള വ്യക്തികളോ/ സ്ഥാപനങ്ങളോ അഭികാമ്യം.  ഉപയോഗത്തിലിരിക്കുന്ന വാഹനം തകരാറിലായാൽ മറ്റ് സമാന വാഹനം അധിക തുക ഈടാക്കാതെ ലഭ്യമാക്കണം. പ്രതിമാസം 2000 കി.മീ. വരെ ഓട്ടം ഉണ്ടായിരിക്കും.  ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി – ആഗസ്റ്റ് 10 ഉച്ചയ്ക്ക്  12.30. വിലാസം: തഹസിൽദാർ, താലൂക്ക് ഓഫീസ്, അമ്പലപ്പുഴ.  ഫോൺ :0477 2253771

date