Skip to main content

താലൂക്ക് വികസന സമിതിയോഗം

ഇടുക്കി താലൂക്ക് വികസന സമിതിയുടെ 2026 ആഗസ്റ്റ് മാസത്തെ യോഗം ആഗസ്റ്റ് 7 ന് ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസില്‍ദാറുടെ ചേമ്പറില്‍ രാവിലെ 11 മണിക്ക് നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 235361
 

date